Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഓണത്തിന് ഒരു മുറംപച്ചക്കറി' പദ്ധതി ഉദ്ഘാടനം ചെയ്തു
24/07/2017
വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ സംഘടിപ്പിച്ച 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിത കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ പ്രീതകുമാരി, ഒ.കെ ബിനോയ്, സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകവികസന സമതി അംഗങ്ങളും കര്‍ഷകരും പങ്കെടുത്ത യോഗത്തില്‍ ഓരോ വാര്‍ഡിലും വിത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.