Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഭിനന്ദിച്ചു.
24/07/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ വികസനത്തിനുതകുന്ന പുന്നപ്പൊഴി-പള്ളിയാട്-ഉല്ലല റോഡ് നിര്‍മാണത്തിന് 2.48 കോടി രൂപ അനുവദിച്ച ജോസ് കെ.മാണി എം.പിയെ കേരള കോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പറപ്പള്ളി അധ്യക്ഷത വഹിച്ചു. ജോസ് കാട്ടിപ്പറമ്പില്‍, എന്‍.സോമന്‍, ഷാജി ചില്ലയ്ക്കല്‍, റെജി ചേരിക്കയ്ക്കത്തറ, ഷാജി എസ്തപ്പാന്‍, വേണു ഇണ്ടംതുരുത്തില്‍, സേവ്യര്‍ കണ്ടത്തില്‍ചിറ, ഷിബു ചേമ്പുതൂക്ക് എന്നിവര്‍ പ്രസംഗിച്ചു.