Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും
24/07/2017

വൈക്കം: വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ 146-ാം ബൂത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും നടത്തി. അച്ചിനകത്ത് നടന്ന പരിപാടികളുടെ ഉദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് നിര്‍വഹിച്ചു. പി.വിജയന്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി.സത്യന്‍, ഡി.സി.സി സെക്രട്ടറിമാരായ പി.വി പ്രസാദ്, പി.എന്‍.ബാബു, അഡ്വ. എ.സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.