Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.
04/01/2016
ചെത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചെത്ത് തൊഴിലാളി ഫാമിലി വെല്‍ഫയര്‍ സൊസൈററി തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജോലിയിലിരിക്കെ അന്തരിച്ച തൊഴിലാളികളുടെ കുടുംബത്തിനുള്ള സഹായധനവും വിതരണം ചെയ്യും. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും കുടുംബസമേതം ചടങ്ങില്‍ പങ്കെടുക്കണമെന്ന് വെല്‍ഫയര്‍ സൊസൈററി സെക്രട്ടറി സി.എം മോഹനന്‍ അറിയിച്ചു.