Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐ.എന്‍.ടി.യൂ.സി യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
21/07/2017
കോവിലകത്തുംകടവ് മത്സ്യമാര്‍ക്കററിലെ ഐ.എന്‍.ടി.യൂ.സി യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ ഐ.എന്‍.ടി.യൂ.സി യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍ നിര്‍വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ സലാം റാവുത്തര്‍, സെക്രട്ടറി കെ.വിജയന്‍, കണ്‍വീനര്‍ എം.ബി രാജേന്ദ്രന്‍, കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എന്‍ ബാബു, പി.എസ് സുനില്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.