വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന്
21/07/2017
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ ആര്.എസ്.ബി.വൈ സ്കീമിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25ന് രാവിലെ 11 മണിക്ക് നടക്കും. ബി ഫാം, ഡി ഫാം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.