Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി പിരിവ് ക്യാമ്പ്
21/07/2017

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് ക്യാമ്പ് ഇന്ന് തുടങ്ങി. അഞ്ച്, ആറ് വാര്‍ഡുകളിലെ ക്യാമ്പ് ഇന്ന് പൊതി വ്യാപാരഭവനിലും, മൂന്നാം വാര്‍ഡിലെ ക്യാമ്പ് നാളെ മിഠായക്കുന്നം എല്‍.പി സ്‌ക്കൂളിലും രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.