Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഡ് വിതരണം 21ന്
21/07/2017

വൈക്കം: ആദ്യഘട്ട വിതരണസമയത്ത് റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാന്‍ സാധിക്കാത്ത ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 24, 25, 27, 28, 30, 31, 33, 34, 36, 194, 214 എന്നീ റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ക്കുള്ള കാര്‍ഡ് വിതരണം 21ന് നാളെ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെ താലൂക്ക് സപ്ലൈ ഓഫീസില്‍വച്ച് നടത്തും. പഴയ റേഷന്‍ കാര്‍ഡും, തിരിച്ചറിയല്‍ രേഖയുമായി കാര്‍ഡ് ഉടമയോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗമോ ഹാജരായി കാര്‍ഡിന്റെ വില അടച്ച് കൈപ്പറ്റാവുന്നതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.