Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാധനങ്ങള്‍ കയററുന്നതിനിടെ മാരുതി ഒമിനി വാന്‍ ഉരുണ്ട് കെ.വി കനാലില്‍ പതിച്ചു.
04/01/2016
സാധനങ്ങള്‍ കയററുന്നതിനിടെ ഉരുണ്ട് കെ.വി കനാലില്‍ പതിച്ച മാരുതി വാന്‍.
സാധനങ്ങള്‍ കയററുന്നതിനിടെ മാരുതി ഒമിനി വാന്‍ ഉരുണ്ട് കെ.വി കനാലില്‍ പതിച്ചു. ശനിയാഴ്ച ഉച്ചക്ക് തോട്ടുവക്കം കെ.വി കനാലിന് സമീപമാണ് സംഭവം. ചേരുംചുവടിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ സാധനങ്ങള്‍ കയററുന്നതിനിടെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ കാറില്‍ യാത്രക്കാര്‍ ആരും ഇല്ലായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്.