Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.
04/01/2016
മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആമയാടിത്തേവന്‍ നാടകത്തിലെ കലാകാരന്‍മാരെയും അണിയറപ്രവര്‍ത്തകരെയും ഉപഹാരം നല്‍കി ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.