Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
15/07/2017

വൈക്കം: തോട്ടകം സി കെ എം യൂ പി സ്‌കൂളില്‍ സി കേശവന്‍ അനുസ്മരണം നടത്തി. പി റ്റി എ പ്രസിഡന്റ് എം ഡി ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രമണന്‍ കടമ്പ്ര രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലസ്സെടുത്തു.