Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫളാഷ് മോബ് നടത്തി.
15/07/2017

വൈക്കം: സേവ് ഇന്‍ഡ്യ ചെയ്ഞ്ച് ഇന്‍ഡ്യ ലോങ്ങ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എ ഐ എസ് എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫളാഷ് മോബ് നടത്തി. തലയോലപ്പറമ്പ് , വൈക്കം, തലയാഴം എന്നിവിടങ്ങളില്‍ അശ്വിന്‍ വേണുഗോപാല്‍, ബൈര കൃഷ്ണന്‍, അനന്തു സതീശന്‍, അഭിജിത്ത് അശോകന്‍, അഭിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.