Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി ആന്റ് ഒ ലൈസന്‍സ് എടുക്കണം
14/07/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ ഇനിയും ഡി ആന്റ് ഒ ലൈസന്‍സ് നേടിയിട്ടില്ലാത്തവയ്ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിന് 18ന് രാവിലെ ഇടയാഴം രുഗ്മിണി കല്ല്യാണ മണ്ഡപത്തില്‍ വച്ച് അദാലത്ത് നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇതുവരെയും ലൈസന്‍സ് എടുക്കാത്തവര്‍ ലൈസന്‍സ് എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതിനായി ജൂലൈ 25ന് അദാലത്ത് നടത്തും. ഇതുവരെയും ലൈസന്‍സ് എടുക്കാത്തവര്‍ 20ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ലഭിച്ച അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കുന്നതുമാണ്. ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.