Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികാഘോഷങ്ങള്‍
13/07/2017
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 2071-ാം നമ്പര്‍ ശാഖയിലെ 13-ാമത് പ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 2071-ാം നമ്പര്‍ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ 13-ാമത് പ്രതിഷ്ഠാവാര്‍ഷികാഘോഷങ്ങള്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആചാര്യന്‍ കെ.എന്‍ ബാലാജി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ പ്രതിഷ്ഠാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശാഖാ പ്രസിഡന്റ് വി.കെ കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശാഖാസെക്രട്ടറി പി.കെ രവീന്ദ്രന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് പത്മിനി തങ്കപ്പന്‍, അനൂപ് രാഘവന്‍, ഉഷമോഹനന്‍, സനന്ദു സന്തോഷ്, രത്‌നകുമാരി, പി.കെ വിശ്വംഭരന്‍, ഗിരിജ കമല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മഹാഗണപതി ഹോമവും, പ്രസാദഊട്ടും നടന്നു.