Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതുവര്‍ഷാഘോഷം നടത്തി
04/01/2016
നഗരസഭ കൗണ്‍സില്‍ അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പുതുവത്സരാഘോഷം നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ചു. അഡ്വ. അംബരീഷ്, ശ്രീകുമാരന്‍ നായര്‍, ഗീത, മനോജ്, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, സുമ കുസുമന്‍, ഷാജി, അജിത്ത്, സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു.