Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുല്യതാ കോഴ്‌സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം.
12/07/2017

വൈക്കം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പിലാക്കുന്ന തുല്യതാ കോഴ്‌സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം. പിഴയില്ലാതെ 20 വരെയും 50 രൂപ പിഴയോടുകൂടി 31 വരെയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 8281172026 എന്ന നമ്പറില്‍ ബന്ധപ്പെടുക.