Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വ വിതരണ കണ്‍വന്‍ഷന്‍
12/07/2017
നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്ത എസ് ഇന്ദിരാദേവിയെ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമ്മേളനം ഉപഹാരം നല്‍കി ആദരിക്കുന്നു

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണീറ്റിന്റെ അംഗത്വ വിതരണ കണ്‍വന്‍ഷന്‍ വ്യാപാര ഭവനില്‍ പ്രസിഡന്റ് എം അബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്ത സംഘടനയുടെ അംഗമായ എസ് ഇന്ദിരാദേവിയെ യോഗം ആദരിച്ചു. ഏരിയ പ്രസിഡന്റ് സി എന്‍ രഘുനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. എ ശിവന്‍കുട്ടി, എസ് ഇന്ദിരാദേവി, ടി ആര്‍ ചന്ദ്രശേഖരന്‍നായര്‍, എ എന്‍ കരുണാകരന്‍നായര്‍, ഓമന ബാഹുലേയന്‍, ടി ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.