Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
12/07/2017

തലയോലപ്പറമ്പ്: വിപഞ്ചിക കലാസമിതിയുടെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ക്ലബ്ബ് പ്രസിഡന്റ് സനീഷ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറില്‍ തലയോലപ്പറമ്പ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ബിനാഷ ശ്രീധര്‍ മുഖ്യപ്രഭാഷണവും ജെ.എച്ച്.ഐ അലക്‌സ് പോള്‍ ബോധവല്‍ക്കരണവും നടത്തി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ കെ ഷാജി, യൂത്ത് കോ-ഓഡിനേറ്റര്‍ ബിനു ചന്ദ്രന്‍, രക്ഷാധികാരി ഡി ശശീന്ദ്രന്‍, അശ്വിന്‍ എ കെ തുടങ്ങിയവര്‍ സംസാരിച്ചു.