Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ പക്ഷാചരണ സമ്മേളനം
12/07/2017

വൈക്കം: വെച്ചൂര്‍ മഹാത്മാ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി ഹാളില്‍ വായനാ പക്ഷാചരണ സമ്മേളനം നടത്തി. വി ഡി രമണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരന്‍ സ്വാഗതമാശംസിച്ചു. കെ ഡി ശിവമണി, എം സോമന്‍, ഒ വി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.