Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിതരണം ചെയ്തു.
11/07/2017
അച്ചിനകം ഇടവകയില്‍ നടത്തിയ സൗജന്യ നോട്ട് ബുക്ക് വിതരണം ആന്റണി കളത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട്ബുക്കുകളും പേനയും വിതരണം ചെയ്തു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് ആന്റണി കളത്തില്‍ പഠനോപകരണ വിതരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസ് ചാതേലി സന്ദേശം നല്‍കി. ജോബ് വാവക്കാട്ട്, കെ എസ് സേവ്യര്‍കുട്ടി, ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.