Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം
10/07/2017
കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.പി.എം.എസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് റ്റി.രാജപ്പന്‍ പുളിക്കത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.കെ പ്രകാശന്‍, കനകമ്മ വാവ, വൈക്കം ബാബു, എന്‍.വി അനില്‍ കുമാര്‍, എന്‍.കെ ദാസന്‍, വിശ്വംഭരന്‍, കെ.കൃഷ്ണന്‍കുട്ടി, പി.കെ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.