Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് നാരായണീയ സമ്പൂര്‍ണ്ണ സമര്‍പ്പണം 9ന്
08/07/2017

വൈക്കം: നേരേകടവ് ശ്രീഭദ്രാ നാരായണീയ സമിതിയുടെ ശ്രീമദ് നാരായണീയ സമ്പൂര്‍ണ്ണ സമര്‍പ്പണം 9ന് നടക്കും. നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ വെച്ചാണ് സമര്‍പ്പണം നടക്കുന്നത്. രാവിലെ 8.45 ന് അഡ്വ പി എസ് നന്ദനന്‍ ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേല്‍ശാന്തി ചുള്ളിമംഗലത്ത് ബ്രഹ്മശ്രീ ചന്ദ്രഗുപ്തന്‍ ഇളയത് ഭദ്രദീപം പകര്‍ന്നു നല്‍കും. എ കെ ഡി എസ് പ്രസിഡന്റ് എ ദാമോദരന്‍ ആചാര്യവരണം നടത്തും. 9ന് ശ്രീമദ് സമ്പൂര്‍ണ്ണ നാരായണീയ സമര്‍പ്പണവും ശേഷം 12.30ന് അന്നദാനവും നടക്കും.