Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡു വിതരണം
08/07/2017

വൈക്കം: വൈക്കം താലൂക്കിലെ 28 (ഇരുമ്പൂഴിക്കര), 214 (ഉദയനാപുരം), 32 (നേരെകടവ്), 33 (അക്കരപ്പാടം), 34 (നാനാടം), 39 (വാഴേകാട്) -ാം നമ്പര്‍ റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡു വിതരണം നാളെയും (10ന്), 190 (ചെമ്മനത്തുകര), 213 (പൈനിങ്കല്‍ കല്പകശ്ശേരി) 31 (വൈക്കപ്രയാര്‍)-ാം നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡു വിതരണം 11നും നടക്കും.