Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡു വിതരണം മാറ്റി വെച്ചു.
08/07/2017

വൈക്കം: വൈക്കം താലൂക്കില്‍ 11-ാം തീയതി നടത്താനിരുന്ന പെരുവയിലുള്ള 103, 104, 107 നമ്പര്‍ റേഷന്‍കടകളിലെ റേഷന്‍ കാര്‍ഡു വിതരണം മാറ്റി വെച്ചു. വിതരണതീയതി പിന്നീട് അറിയിക്കും.