Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം 9ന്
08/07/2017

വൈക്കം: കേരള പുലയര്‍ മഹാസഭ വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം 9ന് നടക്കും. രാവിലെ 9 മണിക്ക് വൈക്കം വ്യാപാരഭവനില്‍ നടത്തുന്ന സമ്മേളനം കെ പി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് റ്റി രാജപ്പന്‍ പുളിക്കത്തറ അദ്ധ്യക്ഷത വഹിക്കും.