Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ആയൂര്‍വ്വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ്
08/07/2017

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെയും വൈക്കം ശാന്തിഗിരി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 9ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ ആയൂര്‍വ്വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തും. നാഗമ്പൂഴിമനയ്‌ക്കെതിര്‍വശത്തുള്ള റോട്ടറി ഹാളില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ചന്തിരൂര്‍ ശാന്തിഗിരി ആയുര്‍വ്വേദ സിദ്ധ ഹോസ്പ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പില്‍ സൗജന്യ വൈദ്യപരിശോധനയും പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ഉണ്ടായിരിക്കും. അന്വേഷണങ്ങള്‍ക്ക് 9447479663, 9447115969 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.