Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും
08/07/2017

വൈക്കം: സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പി.കെ വാസുദേവന്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും നടത്തുന്നു. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് സി.കെ വിശ്വനാഥന്‍ സ്മാരക (എ.ഐ.റ്റി.യൂ.സി) ഹാളില്‍ ചേരുന്ന സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ, പി.കെ കൃഷ്ണന്‍, സി.കെ ശശിധരന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, ജോണ്‍ വി ജോസഫ്, പി.സുഗതന്‍, എം.ഡി ബാബുരാജ് എന്നിവര്‍ സംസാരിക്കും.