Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ടി.എ വാര്‍ഷികവും വായനാവാരാചരണവും
08/07/2017
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍ പി സ്‌കൂള്‍ പി ടി എ വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂള്‍ പി.ടി.എ വാര്‍ഷികവും വായനാവാരാചരണവും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍ ബിജു വി കണ്ണേഴന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വൈക്കം ബി.പി.ഒ സി.കെ സുവര്‍ണ്ണന്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റര്‍ പി.ടി. ജിനീഷ്, പി.ജോസഫ്, കെ.ആര്‍ സംഗീത, സ്മിത മഹേഷ്, കെ.റ്റി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.