എക്സൈസ് സംഘം പിടികൂടി.
02/01/2016
വീട്ടില്‍ വിദേശമദ്യശേഖരം സൂക്ഷിച്ച് വില്പന നടത്തിവന്ന വിമുക്തഭടനെ എക്സൈസ് സംഘം പിടികൂടി. തലയാഴം മാടപ്പള്ളി മംഗലത്ത് ഷാജന് (53)നെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.പ്രദീപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്ക്വാഡ് ബസ് ജീവനക്കാരെന്ന വ്യാജേന ഇദ്ദേഹത്തെ സമീപിച്ച് മദ്യം വാങ്ങാന്‍ എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.