Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തകചര്‍ച്ച സംഘടിപ്പിച്ചു.
06/07/2017

തലയോലപ്പറമ്പ്: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇറുമ്പയം ടാഗോര്‍ ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം ഇറുമ്പയം യൂണിറ്റും സംയുക്തമായി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെ ആസ്പദമാക്കി പു.ക.സ ഏരിയാ പ്രസിഡന്റ് ആര്‍.പ്രസന്നന്‍ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സനല്‍ മാത്യു, പി.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.