Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈസന്‍സ് എടുക്കണം
06/07/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും അടിയന്തിരമായി ഗ്രാമപഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതിനായി ഏഴിനു മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി 12ന് കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തുന്ന ലൈസന്‍സ് അദാലത്തില്‍ പങ്കെടുത്ത് ലൈസന്‍സ് കൈപ്പറ്റണമെന്നും സെക്രട്ടറി അറിയിച്ചു.