Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
02/01/2016
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈപ്പററുന്ന ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് 14ന് മുന്‍പായി അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.