Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടബന്ധ കലശത്തിന്റെയും പ്രതിഷ്ഠാ ഉത്സവത്തിന്റെയും ദീപപ്രകാശനം
05/07/2017
കൊതവറ ഉമാമഹേശ്വര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തിന്റെ ദീപപ്രകാശനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു

വൈക്കം : കൊതവറ കമ്പക്കൂറ്റില്‍ ഉമാമഹേശ്വര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെയും പ്രതിഷ്ഠാ ഉത്സവത്തിന്റെയും ദീപപ്രകാശനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി മാമ്പ്ര ഭദ്രേശ്വന്‍ മുഖ്യകാര്‍മികനായി. ക്ഷേത്രം പ്രസിഡന്റ് റ്റി.ബി ജയദേവന്‍, സെക്രട്ടറി റ്റി.വി ചന്ദ്രബാബു, കെ.വി പ്രസന്നന്‍, കെ.റ്റി അനില്‍കുമാര്‍, ഷാജി വട്ടത്തില്‍, ജയദേവന്‍ തേജസ്സ് എന്നിവര്‍ പങ്കെടുത്തു. 8ന് താഴികക്കുട പ്രതിഷ്ഠ നടത്തും. 10ന് പ്രതിഷ്ഠാ ഉത്സവം ആഘോഷിക്കും. മാമ്പ്ര ഭദ്രേശന്‍ തന്ത്രി ബിംബപ്രതിഷ്ഠ നടത്തും. ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദ ഊട്ട് നടക്കും.