Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
05/07/2017

വൈക്കം: കല്ലറ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലത സുദര്‍ശനന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പെരുംതുരുത്ത് എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മോഹന്‍ ഡി.ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.ഐ സൈമണ്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, മെമ്പര്‍മാരായ കെ.എന്‍ വേണുഗോപാല്‍, ജോണി തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.