Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം
04/07/2017
കൊതവറ പുത്തന്‍തറ ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവത്തില്‍ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് കലശപൂജ നടത്തുന്നു.

വൈക്കം: കൊതവറ പുത്തന്‍തറ ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം ആഘോഷിച്ചു. ബ്രഹ്മകലശ പൂജ, ബ്രഹ്മകലശ എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് മുഖ്യകാര്‍മ്മികനായി. കലശപൂജയ്ക്ക് ശേഷം ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര ഭാരവാഹികളായ രാജന്‍ കാപ്പള്ളില്‍, നന്ദഗോപന്‍ കുളച്ചിറ, വിജേഷ് പുത്തന്‍തറ, രാജേഷ് കാപ്പള്ളില്‍, ദിനമണി രേവതി, വിരണാധരന്‍ പുത്തന്‍തറ, മിനി നാടങ്ങാത്തറ, വനജ കാവുംപള്ളിത്തറ എന്നിവര്‍ നേതൃത്വം നല്‍കി. 9ന് ഏഴാംപൂജ നടക്കും.