Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടകസമിതി രൂപീകരിച്ചു
04/07/2017

വൈക്കം: എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് ലോങ് മാര്‍ച്ചിന് 18ന് വൈക്കത്തു നല്‍കുന്ന സ്വീകരണ പരിപാടിയുടെ വിജയത്തിനായി തലയോലപ്പറമ്പില്‍ സംഘാടകസമിതി രൂപീകരിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.എം അനി, അനുപ എം.ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.എം അനി (പ്രസിഡന്റ്), മാത്യൂസ്, സച്ചിന്‍ (വൈസ് പ്രസിഡന്റുമാര്‍), ടിനു അരവിന്ദ് (സെക്രട്ടറി), ഹരി, ഉണ്ണി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.