Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം
04/07/2017

വൈക്കം: താലൂക്കിലെ 223 (ഓമല്ലൂര്‍), 136 (മുട്ടുചിറ), 137 (ആയാംകുടി), 138, 144 (മാഞ്ഞൂര്‍), മേമ്മുറി (139) നമ്പര്‍ റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡ് വിതരണം അഞ്ചിനും, 156 (ആയാംകുടി), 197 (വടക്കേനിരപ്പ്), 200 (മഠത്തിപ്പറമ്പ്), 201 (പാറശ്ശേരി), 222 (മധുരവേലി), 120 (കപിക്കാട്) നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം ആറിനും, 147, 150 (മാഞ്ഞൂര്‍), 121 (മേമ്മുറി), 152 (കുറുപ്പന്തറ), 155 (എഴുമാന്തുരുത്ത്), 225 (പെരുംതുരുത്ത്) നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം ഏഴിനും നടക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.