Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
03/07/2017
കേരളാ പ്രദേശ് സ്‌ക്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ് സലിം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ പ്രദേശ് സ്‌ക്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക. ബ്രോക്കണ്‍ സര്‍വീസ് ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നടത്തിയ ധര്‍ണ കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ് സലിം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജയ്‌ജോണ്‍ പേരയില്‍, പി.എന്‍ ശിവന്‍കുട്ടി, സി.സുരേഷ്‌കുമാര്‍, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, കെ.ടി പ്രദീഷ്‌കുമാര്‍, റോജന്‍ മാത്യു, പി.ഹനീഫ, ടി.ടി ബൈജു, ബോബി ജോസ്, ആര്‍.ശ്രീദേവി, ഒ.പി പ്രമീളാദേവി, സജിമോന്‍, സ്റ്റാന്‍ലി ജോര്‍ജ്ജ്, എന്നിവര്‍ പ്രസംഗിച്ചു.