Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം
03/07/2017

കുടവെച്ചൂര്‍: ഗവണ്‍മെന്റ് ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ ക്ലാസുകളിലെ പ്രവേശനോത്സവം വൈക്കം എസ്.ഐ പി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ സജി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് നൂര്‍ജഹാന്‍, മായാ പി.കൈമള്‍, ബിജുമോന്‍ ജോര്‍ജ്ജ്, കെ.പി ശ്രീകുമാര്‍, എസ്.രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.