Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
30/06/2017
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ : പി.വിശ്വനാഥന്‍ നായര്‍, ജി.ശ്രീകുമാരന്‍ നായര്‍, ഡി.രജ്ഞിത്ത്കുമാര്‍, എം.ഗോപാലകൃഷ്ണന്‍, അജയന്‍, പി.കെ ഹരിദാസ്, ജയചന്ദ്രന്‍, പി.എച്ച് ശ്രീജ, എസ്.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ : പി.വിശ്വനാഥന്‍ നായര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.