Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വളപ്പില്‍ ശുചീകരണം നടത്തി
30/06/2017
താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വളപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പകര്‍ച്ചപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വളപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ആശുപത്രി വളപ്പിലെ പച്ചകാടുകളും ഓടകളിലെ മാലിന്യങ്ങളും നീക്കം ചെയ്തു. സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്തു. പി.ശശിധരന്‍, സി.പി ജയരാജ് ,കെ.കെ ഗണേശന്‍, കെ.പി സുധാകരന്‍, കെ.ജി മണികണ്ഠന്‍ നായര്‍, കെ.എ.അജേഷ്, ലേഖാ മനോജ്, എസ്.കെ സുദര്‍ശന്‍, എസ്.ബാഹുലേയന്‍, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.