Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോഗോ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
01/01/2016
എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലോഗോ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അഞ്ചിന് മുന്‍പായി ajjohnhs@gmail.com / ajjmghsstparambu@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ എന്‍ട്രികള്‍ അയക്കണം.