Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിമുക്തി ബോധവല്‍ക്കരണ സെമിനാര്‍
29/06/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ വിമുക്തി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജിതിന്‍, ടി.ആര്‍ രമേശന്‍, ടി.വി ചന്ദ്രശേഖരന്‍, മനോജ് എളമനത്തറ, ഗോപിനാഥന്‍, എം.മജീഷ്, അഖില ജി.നാഥ്, സി.ടി ജോസഫ്, ജസ്റ്റിന്‍ ജോസഫ്, വി.വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.