Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേല്‍ക്കൂരയ്ക്ക് നാശം.
28/06/2017
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കായ്പ്പുറത്തെ കുരിശുപള്ളിയുടെ മേല്‍ക്കൂര നശിച്ച നിലയില്‍

വൈക്കം: ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കായ്പ്പുറത്തെ കുരിശുപള്ളിയുടെ മേല്‍ക്കൂരയ്ക്ക് നാശം. ജി.ഐ ഷീറ്റുകള്‍ പാകി നിര്‍മ്മിച്ച മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ആഗ്ലയറും ഷീറ്റുകളും പറന്നുപോയി. ചടങ്ങുകള്‍ക്കായി വെച്ചിരുന്ന കസേരകളും നഷ്ടപ്പെട്ടു. പള്ളി വളപ്പില്‍ കൃഷിചെയ്ത വാഴതോട്ടവും നശിച്ചു. സമീപ പുരയിടങ്ങളിലെ മരങ്ങള്‍ ഒടിഞ്ഞും മറിഞ്ഞും വീണ് നാശനഷ്ടങ്ങളുണ്ടായി. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.