Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ മേല്‍ക്കുര തകര്‍ന്നു.
28/06/2017
ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് വൈക്കം മടത്തേഴത്ത് കരുണാകരന്റെ വീടിന്റെ മേല്‍ക്കുര തകര്‍ന്ന നിലയില്‍

വൈക്കം: ചൊവ്വാഴ്ച ഉച്ചയ്ക്ക് കനത്തമഴയോടൊപ്പമുണ്ടായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് നഗരസഭ 25-ാം വാര്‍ഡില്‍ മടത്തേഴത്ത് കരുണാകരന്റെ വീടിന്റെ മേല്‍ക്കുര തകര്‍ന്നു.വൈകിട്ട് 3.30 നായിരുന്നു സംഭവം. വലിയ ഒരു ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടിയതുകൊണ്ട് രക്ഷപെട്ടു. വീടിന്റെ പകുതിയിലേറെ ഭാഗം തകര്‍ന്നതോടെ കുടുംബാംഗങ്ങള്‍ക്ക് താമസ സൗകര്യം നഷ്ടമായി.