Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞം
24/06/2017
ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം ആനത്താനത്ത് ബാലചന്ദ്രന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സപ്്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ആനത്താനത്ത് ബാലചന്ദ്രന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. തന്ത്രി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ഹരിഗോവിന്ദന്‍ നമ്പൂതിരി സഹകാര്‍മികനായി. യജ്ഞാചാര്യന്‍ പട്ടാമ്പി രാജഗോപാലന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം ഭാരവാഹികളായ ജി.ജയകുമാര്‍, ആര്‍.വേണു, കെ.അനില്‍കുമാര്‍, സി.എന്‍ രഘുനാഥന്‍നായര്‍, രാംകുമാര്‍, റ്റി. രവികുമാര്‍, എം.വിജയകുമാര്‍, സിന്ധു മധുസൂദനന്‍, ഉണ്ണികൃഷ്ണന്‍, കെ. ജയകുമാര്‍, കെ.ജി രഘു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.