Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
24/06/2017

വൈക്കം: വടകര-കരിപ്പാടം 126-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ കൗണ്‍സിലര്‍ കെ വി പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ കൂടി. ശാഖാ ഭാരവാഹികളായി കെ ആര്‍ സുശീലന്‍ കടുപ്പശ്ശേരി (പ്രസിഡന്റ്), ഡി പി ബിജു (വൈസ് പ്രസിഡന്റ്), വിനീഷ് അമ്പലപ്പറമ്പില്‍ (സെക്രട്ടറി), എം പ്രഭാകരന്‍ (യൂണിയന്‍ കമ്മറ്റി അംഗം), ബീന, തുളസി, കെ എം സദാനന്ദന്‍, കെ ആര്‍ അനിമോന്‍, സജീവ്, സജുമോന്‍, റജി (കമ്മറ്റി അംഗങ്ങള്‍), സനുമോന്‍ മാളിയേക്കല്‍, കമല കുശനിലം, ഓമന ചന്ദ്രന്‍ (പഞ്ചായത്ത് കമ്മറ്റി) എന്നിവരെ എതില്ലാതെ തിരഞ്ഞെടുത്തു.