Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുന:പ്രതിഷ്ഠാ വാര്‍ഷികം
24/06/2017

വൈക്കം: ടി വി പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാര്‍ഷികം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരുടെയും മേല്‍ശാന്തി ഹരിഹരന്‍ നമ്പ്യാതിരിയുടെയും കാര്‍മ്മികത്വത്തില്‍ 26ന് നടത്തും. 25 കലശം, നവകം, പഞ്ചഗവ്യം, ഉപദേവതാ കലശം, മഹാപ്രസാദം ഊട്ട് എന്നിവയുണ്ടായിരിക്കും.