Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണവിതരണവും എസ് എസ് എല്‍ സി അവാര്‍ഡു ദാനവും
24/06/2017

വൈക്കം: ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭ വെള്ളൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണവും എസ് എസ് എല്‍ സി അവാര്‍ഡു ദാനവും നടത്തി. ഷാജി റ്റി എസിന്റെ വസതിയില്‍ ചേര്‍ന്ന കുടുംബയോഗം എ ഐ വി എം വെള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി കെ രതീഷ് പഠനോപകരണവിതരണവും എസ് എസ് എല്‍ സി അവാര്‍ഡു ദാനവും നിര്‍വ്വഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ്, പി എന്‍ വിനീഷ്, ഗീതാ രാജു, പ്രദീപ്കുമാര്‍, റ്റി എസ് ഷാജി, അഞ്ജുഷ അനീഷ്, അഞ്ജു, പി എസ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.