Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകന യോഗം ചേര്‍ന്നു
23/06/2017

വൈക്കം: വൈക്കം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടത്തി. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ഇടയാഴം സാമൂഹികരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സപ്ന സ്വാഗതം ആശംസിച്ചു. ഡോ. കെ കെ രാജന്‍ വിഷയാവതരണം നടത്തി. താലൂക്ക് ആശുപത്രി ആര്‍ എം ഒ ഡോ. വിനോദ് പി, തലയോലപ്പറമ്പ് സാമൂഹ്യരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണു, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.